പലവട്ടം പൂത്തൊരു കോളേജ് കഥ
ഓർമ്മകൾ വിടർത്തുന്ന പുഷ്പഗന്ധിയായി പൂത്ത് തളർത്ത് വിടർന്ന് നൽകുന്ന എസ് എൻ കോളേജ്. കൗമാര സ്മരണകൾ ഒത്തുചേർന്ന് പങ്കിടുന്നതും. കൗമാരക്കാരോടൊപ്പം കൂട്ടുകൂടുന്നതും ആരുമൊത്ത് കടയിൽ പോയി ഉപ്പിലിട്ട മാങ്ങാ തിന്നിരുന്ന ഒരു കാലം എല്ലാവർക്കും ഉണ്ടായിരിക്കും. കലോത്സവത്തിൽ മത്സരിക്കുന്നതും. എല്ലാവരും ഒത്തൊരുമിച്ച് സമരപ്പടയായി കൊടി നിവർത്തി ലാൽസലാം വിളിച്ചിരുന്ന ഒരു കാലം. പിരിഞ്ഞു പോകുന്ന വേളയിൽ കൂട്ടുകാരുമൊത്ത് ഓർമ്മകൾ പങ്കുവയ്ക്കുന്ന ഒരു കാലം. ഏതു പഴയ തലമുറയ്ക്കും പറയാനുള്ള ഒരു മനോഹരമായ ഒരു സ്വത്താണ് ഈ എസ്എൻ കോളേജ്.💝💝💝
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
