പ്രിയമോടെ
ബഷീറിന് പ്രണാമം മനുഷ്യന്റെ ഹൃദയമിടിപ്പുകളെ ലാളിത്യത്തിന്റെ ഭാഷയിൽ കഥകളാക്കിയ മഹാനേ... സ്നേഹവും മനുഷ്യത്വവും വാക്കുകൾക്കപ്പുറം ജീവിതത്തിലൂടെ പഠിപ്പിച്ച അക്ഷരപ്രതിഭ... കാലം മായ്ക്കാത്ത മലയാളത്തിന്റെ അമൂല്യമായ ഒപ്പിന്... ഹൃദയം നിറഞ്ഞ പ്രണാമം. 🌹 — ബഷീർ ദിനാശംസകൾ 🤍📖
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
