അത് പൂക്കട്ടെ
എന്റെ ഈ ആഗ്രഹം.... പൂർണ്ണചന്ദ്രനു കീഴിൽ പൂക്കാൻ ആഗ്രഹിക്കുന്നു.. എന്നാൽ ഞാൻ അതിനെ ഇരുട്ടിൻ മറവിൽ ഒളിച്ചു.... അത് എരിഞ്ഞു... തീരുന്ന വരെ... അല്ലാ.... അത് പൂക്കട്ടെ.... മനോഹരമായ ഇതളുകളായി മോഹിപ്പിക്കുന്ന...സുഖന്ധമായി.. അവരെ ആകർഷിക്കുന്ന... നിറങ്ങളായി... പൂക്കട്ടെ.... അത് പൂക്കട്ടെ....
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
