നിദ്ര 🌙✨
ദിവസം മുഴുവൻ ചിരിച്ചതും... കരഞ്ഞതും... മറച്ചുവെച്ചതുമായ എല്ലാ കഥകളെയും മെല്ലെ ചേർത്തുപിടിച്ച്... രാവ് നിദ്രയുടെ കൈകളിലേക്ക് നമ്മെ ഏൽപ്പിക്കുന്നു. അവിടെ... വേദനകൾക്ക് അൽപനേരം വിശ്രമമുണ്ട്... ഓർമ്മകൾക്ക് മൃദുവായൊരു തലയിണയുണ്ട്... സ്വപ്നങ്ങൾക്ക് അതിരുകളില്ല. അതിനാലാവാം... നിദ്ര എന്നത് കണ്ണുകൾ അടയ്ക്കൽ മാത്രമല്ല... ക്ഷീണിച്ച ആത്മാവിന് ദൈവം നൽകുന്ന ഒരു നിശ്ശബ്ദ അനുഗ്രഹമാണ്... 🤍🌙✨ —keerthiLineesh—🤍
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
