അഹങ്കാരി
ഞാനൊരു അഹങ്കാരിയാണത്രേ... സ്വന്തമായി അഭിപ്രായങ്ങളും, അത് തുറന്നു പറയാനുള്ള ധൈര്യവുമാണ് ഈ "അലങ്കാരപ്പട്ടം" എനിക്കായ് ചാർത്തി തന്നതെങ്കിൽ, അതെ, ഞാനുമൊരു അഹങ്കാരി തന്നെ....!!! എന്ന്, പെണ്ണ് 👿
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
