പ്രപഞ്ചത്തിന്റെ കണ്ണുനീർ
ആകാശത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഒരായിരം കണ്ണുനീരുകൾ അതിൽ ഒരു കണ്ണ് നീരാകുന്നു ഈ മാനവർ ഞങ്ങൾ നിന്റെ കോപാഗ്നിയിൽ നശിച്ചു നിൽക്കുകയാണ് ഈ പ്രപഞ്ചം മുഴുവൻ പച്ചയായി പ്രപഞ്ചം നിന്റെ കോപത്തിൽ അഗ്നി ആയിരിക്കുന്നു എന്തിനായിരുന്നു എന്റെ ഈ ജീവിതം മാലിന്യമാണ് എന്റെ ഈ മനസ്സ് നിന്നിൽ അർപ്പിതനാകുന്നു ഈ ഞാൻ
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
