!
ചില ബന്ധങ്ങൾ, സ്ഥലങ്ങൾ,ആളുകൾ നാം അറിയാതെ നമ്മളിൽ നിന്ന് തെന്നി മാറും... നമ്മൾ വീടെന്നു കരുതിയ സ്ഥലങ്ങൾ, അപരിചിതരെ കൊണ്ട് നിറയും.. കുളിർമയേകിയ മണങ്ങൾ മനസ്സിൽ ഭീതി ഉയർത്തും.. സുപരിചിതമെന്നു കരുതിയ കോണുകളിൽ കാലിടറി വീഴും. ചിരി മാഞ്ഞു രൗദ്ര നോട്ടങ്ങൾ പതിയും.. കാലം അങ്ങനെയാണ് നമ്മുടേതെന്ന് കരുതിയ പലതും, ഒരു കവചം ഉണ്ടാക്കി നമ്മളിൽ നിന്ന് തട്ടിയെടുക്കും! വഴി മാറി കൊടുക്കുക, ചരിത്രവും, പരിണാമവും അങ്ങനെയാണ്!
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
