ഭ്രാന്തി 🌺
ചെമ്പരത്തിയും വാകയും പൂക്കളല്ലേ,.. ഒരേ നിറവുമല്ലേ... എന്നിട്ടുമെന്തേ ഒരുവളെ പ്രണയമെന്നും മറ്റൊരുവളെ ഭ്രാന്തിയെന്നും വിളിച്ചൂ???!!!! _കീർത്തി ലിനീഷ് _
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →