🍀
വാക്കുകളിൽ തീർത്തൊരു മുഴുത്ത നുണയല്ലേ ആത്മാവ്! മരണം കഴിഞ്ഞും ജീവിക്കാൻ കൊതിക്കുന്ന മനുഷ്യരുടെ നിസ്സഹായ ആശാസൃഷ്ട്ടി.. ഒരു വൃക്ഷം മണ്ണിൽ അഴുകും പോലെ, നമ്മളും സംക്രമണം ചെയ്യുന്ന വെറും മൂലകങ്ങളായി മാറും! ബോധം, പ്രണയം, സന്തോഷം, ദുഃഖം- എല്ലാ മസ്തിഷ്ക്ക ഉത്പന്നങ്ങളും മരീചികകളായി മായും. നിന്റെ സന്തോഷം നീ കണ്ടെത്തുക! അടയാളപ്പെടുത്തുന്ന - ചെറിയ കാലം ആസ്വദിച്ചു അണയുക!
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
