തിരിച്ചറിവുകൾ
മണ്ണിനോടായിരുന്നില്ല മഴയ്ക്ക് പ്രണയം ആകാശം കീറി മുറിച്ച് വരുന്ന മിന്നലിനോടായിരുന്നു മഴയ്ക്കു പ്രണയം അതുകൊണ്ടാവണം മഴയെ ഉറക്കാതെ ഉറങ്ങാതെ മിന്നലിങ്ങനെ വന്നുകൊണ്ടേയിരിക്കുന്നത് അനിൽ നാരായണൻ
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
