പ്രിയന്റെ ചാരെ
പ്രിയന്റെ ചാരെ മുടൽ മഞ്ഞും ചൂടി നീ , ഈ മഞ്ഞിൽ, ഈ മൂടൽ മഞ്ഞിൽ , എൻ ചാരെ ചൂടും കൊണ്ട് , എന്റെ സാമിപ്യം ആസാദിച്ചും കൊണ്ട് , അങ്ങനെ നില്കാവേ , ഈ സന്ധിയിൽ, ഈ ത്രിസന്ധിയിൽ , കുറിഞ്ഞി പൂക്കളുടെ അടുത്ത് നിന്നും കൊണ്ട് , പൂക്കളുടെ ഗന്ധവും ഏറ്റു , പൂക്കളെ തഴുകി തലോടി , പൂക്കളെ എടുത്തും ഏറുത്തും , പൂക്കളെ തലയിൽ ചൂടിയും കൊണ്ടു നീ എന്റെ (എൻ ) മാറിൽ ചാഞ്ഞു എന്റെ മാറിൽ... എന്റെ മാറിൽ... എന്റെ മാറിൽ നീ അലിഞ്ഞു ചേർന്നു . മഞ്ഞ് കണിക പോലെ , ഒരു നേർത്ത മഞ്ഞ് കണം പോലെ നീ എന്നിൽ അലിഞ്ഞു ചേർന്നു.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
