❤️
അവൾ അന്തിയുറങ്ങുമ്പോൾ ചായം വേണ്ടെന്നു പറഞ്ഞത്! അലങ്കരിക്കാൻ പൂക്കളും, തിരികളും, കയ്യുറകളും നിഷേധിച്ചതും- ഞാനായിരുന്നു! പ്രണയം മൊട്ടിട്ടു, വികാരങ്ങളും, ആകാംഷയും, സ്വപ്നങ്ങളും ഉച്ചസ്ഥായിൽ നില്ക്കുമ്പോളും അവളെ ചായമില്ലാതെ കാണാൻ കൊതിച്ചു. ഇരുണ്ട, പരുക്കൻ വിരലുകളിൽ പലയാവർത്തി കൊതി തീരാതെ ചുംബിച്ചു! ചായമില്ലാത്ത, കയ്യുറകളില്ലാത്ത വിശുദ്ധമായ മനസ്സിനായിരുന്നു ആ- ചുടുചുംബനങ്ങളൊക്കെ!
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
