പറഞ്ഞു തീരാത്തത്
ഞാൻ താഴെയുണ്ടാകും അയാൾ മുറി വിട്ടിറങ്ങി താഴേക്കു പോയി പുറത്തെ കസേരയിൽ ഇരുന്നു മരങ്ങളുടെ കാറ്റിൽ അയാൾ ഒന്നു മയങ്ങി ********" ഹ രിയുടെ വിളി കേട്ടാണ് അയാൾ ഉണർന്നത് നേരം വൈകി ഏതാ റൂം മുകളിലാണ് ഹരിക്കും പാർവ്വതിക്കുമൊപ്പം അയാൾ മുകളിലേക്ക് പോയി ********* ഹരിയും പാർവ്വതിയും മുറിയിലേക്കു കയറി അയാൾ വാതിലിനു പുറത്തു നിന്നു രേണുക അയാളെ ശ്രദ്ധിച്ചതേയില്ല പാർവ്വതിയോടും ഹരിയോടും വിശേഷങ്ങൾ പറയുന്ന തിരക്കിലായിരുന്നു ********** വാ ഡോക്ടറെ ഒന്നു കണ്ടിട്ടു വരാം ഇരുവരും മുറി വിട്ടിറങ്ങി നടക്കുന്നതിനിടയിൽ രേണുകയുടെ വിളി കേട്ടു ഹരി നിന്നേ ഹരിയെ മാറ്റി നിർത്തി രേണുക അടക്കിപിടിച്ച് എന്തോ സംസാരിക്കുന്നത് കണ്ടപ്പോൾ അയാൾ അല്പം വിഷമത്തോടെ താഴേക്കിറങ്ങി നടന്നു
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
