പുനർജ്ജന്മം
ഒടുവിൽ ആകാശം തോടും മഴത്തുള്ളിയായ് മണ്ണിൽ പതിയും നനയും, കുതിരും, നന്നായ് മണ്ണിൽ ഉടയും... ഒടുവിൽ കാത്തിരുന്ന കാലാവർഷം എത്തും.. ഞാൻ മൊട്ടിടും, കിളിർക്കും, തലപൊക്കി ഉയരും
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
