പ്രണയം
അപരിചിതരായിരുന്നു നാം നിൻ കനൽ എരിയുന്നതറിയും വരെ പരിചിതരായിരുന്നു നാം നിൻ കരുതലെന്നുള്ളിൽ ഒഴുകും വരെ. ഒരു മനമായിരുന്നു നാം നിൻ മുഖം എൻ മെയ്യിൽ ചായും വരെ ഒരു മെയ്യായിരുന്നു നാം നിൻ വിശ്വാസം എന്നിൽ നിനകലും വരെ.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
