🤫
ആരാണ് ഭ്രാന്തി,? തെരുവിൽ അനാഥത്വം പേറി പശി അടക്കുവനാവാതെ പലകുറി കൈ നീട്ടി ജഡ കെട്ടിഅഴഞ്ഞു അലഞ്ഞു വീണ കേശവുംപേറി മുഷിഞ്ഞ നാറി മൂക്കതു വിരൽ വെക്കുമാരോരു അൽപ വസ്ത്രധരിണി. പകലിന്റെ മാന്യതയിൽ ഇരുളിൽ കാമ ഭ്രാന്തിന്റെ വിഷo തുപ്പുന് മാന്യനോളം വരുമോ തെരുവിൽ അലയുന്ന പാവം ഭ്രാന്തി ?? പലവെട്ടമിരുളിൻ മറവിൽ പാവം ഞെരിഞ്ഞമരുമ്പോഴും ഉടലാഴകിൽ പെണ്ണായിപിറന്നാൽ പേരുള്ളവളും പേരില്ലാത്തവളും. എന്നും ഭ്രാന്തി....
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
