സത്യം....
നീ സിരകളിൽ പടർന്നപ്പോൾ അവളിൻ ധമനികളും ചുവന്നു നീ അധരം കവർന്നപ്പോൾ അവൾ തൻ കവിൾ തുടുത്തു... നിൻ ശ്വാസം പിടഞ്ഞപ്പോൾ അവൾ തരുണിയായി... അവസാന സത്യത്തിൽ അവൾ പിഴച്ചവളും സമൂഹത്തിൽ നീ മാന്യനും..... സാബു വയനാട് ✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
