എന്നെ തിരയുമ്പോൾ
ഞാനുള്ളത് കഥയിലോ?കവിതയിലോ? അതോ ഞാൻ തന്നെ സൃഷ്ടിച്ച വിചിത്രകല്പനയിലോ? യാഥാർത്ഥ്യത്തിലോ? ആരോ എഴുതിയ വരികളിൽ നിന്ന് ലോകമെന്നെ വായിച്ചെടുക്കുമ്പോൾ എന്നിലെ എന്നെ ഞാൻ മറന്നുപോയതോ? അതോ മരിച്ചുപോയതോ? എൻ്റെ സ്വത്വം തിരിച്ചെടുക്കാൻ കഴിയാത്തവിധം പണയത്തിലായി നഷ്ട്ടമായോ? ........ ശ്രീലക്ഷ്മി ✍️
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
