❤️
ഓണത്തിന്റെ ഓർമ്മകൾക്കൊക്കെ മറഞ്ഞു പോയ ബാല്യത്തിന്റെ ഗന്ധം.. വർണവും, ഉണർവും, സുഗന്ധവും കൂടുതൽ പേറിയ നിഷ്കളങ്ക ഇന്ദ്രിയങ്ങൾ. നരകൾ,വിറവൽ ചലനങ്ങളിൽ, കാഴ്ചയുടെ വ്യാപ്തി ചുരുങ്ങുന്നു.. തലച്ചോറിൽ രാസകൂട്ടുകൾ കടുപ്പം കുറഞ്ഞ ചായങ്ങൾ തീർക്കുന്നു.. വാർദ്ധക്യത്തിൽ നിന്ന് അവരോഹണത്തിൽ, ഒരു ഭ്രൂണമായി മാറാൻ മനസ്സ് വെമ്പുന്നു . ക്ലേശത്തിൽ നിന്ന് സന്തോഷത്തിൽ ഒടുങ്ങി തുടങ്ങുന്ന ലോകക്രമം.. Arun Jacob
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
