!!
ഭൂമി ഒരുപാട് കണ്ടിട്ടുണ്ട്! മാനവരാശി ഇതുവരെ കാണാത്ത ഭൂമികുലുക്കത്തെ, വെള്ളപൊക്കങ്ങളെ, അഞ്ചു ബഹുകോശ വംശനാശങ്ങളെ, പടുകൂറ്റൻ കോമറ്റുകളെ, ടെക്ടോണിക്ക് ഷിഫ്റ്റ്കളെ, അങ്ങനെ പലതും, പല വട്ടം. 200 വർഷം പഴക്കമുള്ള നിങ്ങളുടെ പ്ലാസ്റ്റിക്കുകളെ, വിഷ പുകകളെ, നരഹത്യകളെ, 4.5 ബില്യൺ പഴക്കമുള്ള ഭൂമിക്കു പേടിയില്ല. പക്ഷെ നമ്മൾ മനുഷ്യർ ഭയക്കണം!! ഭൂമി ഒരിക്കലും ഇല്ലാതാകുന്നില്ല! ഇല്ലാതാകുന്നത് നമ്മൾ മനുഷ്യരായിരിക്കും!!
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
