അവൾ
അവളുടെ ഉള്ളിൽ സ്വപ്നങ്ങളുടെ ഒരു സ്വർഗ്ഗം തന്നെ ഉണ്ടായിരുന്നു... ആ സ്വപ്നങ്ങൾക്ക് പടർന്നുയരാൻ ഒരു താങ്ങില്ലായിരുന്നു എന്ന ഒറ്റ - കാരണത്താൽ,... അവളുടെ സ്വപ്നങ്ങളെ ചുരുട്ടി മടക്കി ഒരു കുപ്പിയിലേക്കേറിഞ്ഞു... അന്ന് ആ കുപ്പിയിലേക്കിട്ടത് അവളുടെ സ്വപ്നങ്ങളെ മാത്രമായിരുന്നില്ല..!! അവളുടെ ജീവിതം തന്നെയായിരുന്നു.... എന്ന് അവൾ ✍️
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
