ഓർമ്മപ്പെടുത്തലുകൾ
ഓർക്കാൻ വേണ്ടി നഷ്ടപ്പെടുത്തിയതത്രയും തിരിച്ചുകിട്ടില്ലെന്ന് ഓർമ്മപ്പെടുത്തിയതും സമയമായിരുന്നു...... പിന്നെയൊരു വിഡ്ഢി കൂശ്മാണ്ഡമെന്നും ഓർമ്മപ്പെടുത്തി ഓർമ്മ നഷ്ടപ്പെടാത്തതിനാൽ സമയം പറഞ്ഞതയും തിരിച്ചറിയാൻ കഴിഞ്ഞു
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
