പൊന്നിൻ പുലരി
ബാല സൂര്യന്റെ വെളിച്ചത്തിൽ ഞാൻ കേൾക്കുമീ കിളി നാദങ്ങൾ.. ഒഴുകിയെത്തുന്ന മന്ദമാരുതനിൽ തഴുകിയെത്തുന്ന കുളിർ മലയജത്തിൻ സുഗന്ധം... ഉണരൂ നീ പുലരീ.... പൊൻ പുലരീ.... _കീർത്തിലിനീഷ് _
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
