അവൻ.....
എല്ലാരും പറയൂല്ലോ.. അവളുടെ വിഷമം എന്ന്... ഒരിക്കലെങ്കിലും അവനെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ..? അവൾക്ക് സങ്കടം വന്നാൽ പെട്ടെന്ന് കരയും.... പക്ഷെ നാളിതുവരെ അവൻ കരഞ്ഞു കണ്ടിട്ടുണ്ടോ..? കരയില്ല അവൻ.. എല്ലാം ഉള്ളിലൊതുക്കി അങ്ങനെ അങ്ങ് നടക്കും ചിരിച്ചോണ്ട്.. എന്നിട്ടും അവന്റെ കണ്ണ് നിറഞ്ഞ് നീ കണ്ടിട്ടുണ്ടെങ്കിൽ ഓർത്തോ... അവന്റെ ഉള്ളിൽ ഒരു കടൽ തന്നെ അലയടിക്കുന്നുണ്ടെന്ന്..!!!! _𝓴𝓮𝓮𝓻𝓽𝓱𝔂𝓛𝓲𝓷𝓮𝓮𝓼𝓱_🖋️
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
