...
വെറുതേയെങ്കിലും നട്ടപ്പാതിരായ്ക്ക് നമ്മളെ miss ചെയ്ത് , നമുക്ക് ഇഷ്ടം ഉള്ള ആൾ നമ്മളെ കാണാൻ വന്നിരുന്നെങ്കിൽ എന്നാശിച്ചു പോകാറുണ്ട്.. ചുമ്മാ... മോഹിക്കാല്ലോ... സ്വപ്നങ്ങൾ നമ്മുടേതല്ലേ... കാണാം..അവിടെ മാത്രം നമ്മൾ വിളിക്കുംമ്പോൾ ഓടിയെത്തുന്ന അവനെയോ / അവളെയോ..
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
