അവസരം
ഇന്നലെ ഈ ലോകത്തോട് വിട പറഞ്ഞ പലരും ഇന്ന് രാവിലെ പലതും ചെയ്യണമെന്ന് വിചാരിച്ചിരുന്നവരായിരുന്നു!! ഇന്ന് രാവിലെ വിട പറഞ്ഞ പലരും ഇന്ന് രാത്രി പലതും ചെയ്യണമെന്ന് വിചാരിച്ചവരും!! ജീവിതത്തെ ഒരിക്കലും നിസ്സാരമായി കാണരുത്!! കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട് ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടായേക്കാം.!! എല്ലാവരോടും ക്ഷമിക്കുകയും മനസ്സ് തുറന്നു സ്നേഹിക്കാനും തയ്യാറാവുക... നമുക്ക് ആ അവസരം ജീവിതത്തിൽ വീണ്ടും ലഭിച്ചേക്കില്ല!!! 𝓴𝓮𝓮𝓻𝓽𝓱𝔂𝓛𝓲𝓷𝓮𝓮𝓼𝓱🖋️
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
