കാണാപ്പുറങ്ങൾ
കബളിപ്പിക്കാൻ എളുപ്പം പകലു തന്നെയാണെന്ന് രാത്രിയുടെ ചില ബോധ്യപ്പെടുത്തലുകളുണ്ട്:........ ആറ് ഇഞ്ചിൻ്റെ സ്ക്രീനിലെ വെളിച്ചത്തിൽ രണ്ടു നില ടിക്കുകൾക്കും ഇമോജികൾക്കും വേണ്ടി കൊണ്ടും കൊടുത്തും കൂടെയുള്ള പകലിലെ പറ്റിച്ച് രാത്രിക്കൊപ്പം ചില സഞ്ചാരികൾ......
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
