പ്രണയം
💞💞💞 പ്രണയമാണെന്നും നിന്നോടെനിക്ക്.......... പുതുമയാണെന്നും നിന്നിലെനിക്ക്..... പരിഭവമില്ലാത്ത എന്നിൽ നിറയുന്ന......... കുളിരിൻ തൂവലായ് തഴുകി ചെറു മന്ദസ്മിതം........ തൂകി എന്നെ പുണരും ഇളം കാറ്റേ........ പരിഭവമില്ലാതെ ഇന്നും എന്നും നിന്നെ ഞാൻ പ്രണയിക്കുന്നു.......... സാബു വയനാട്✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
