കദനം
കരുണ ചൊരിയുവാൻ എന്തേ താമസം..... കേണിടുന്നതില്ലയോ നിൻ മുന്നിൽ.... ജീവിത പന്ഥാവിൽ എന്നുമേ നൽകി നീ..... അശ്രുബാഷ്പത്താൽ കഴുകുന്നൊരീ ജന്മം..... നൻമ മാത്രമേ കണ്ടുള്ളു പ്രാണനിൽ തന്നതോ കദനം നിറഞ്ഞൊരു ജീവനും... കാരുണ്യം കിട്ടുവാൻ തപസ്സിരുന്നെപ്പഴോ അറിഞ്ഞില്ല ദീക്ഷ കേറിയ ദേഹത്തെ... തന്ന കദനങ്ങളൊക്കെയും ഇന്നു ഞാൻ പുഞ്ചിരി ചാലിച്ച മുഖം മൂടി ആക്കിതേ.. സാബു വയനാട് ✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
