അമ്മേ
അമ്മേ നിൻമാതൃഭാവം നിറയുമഖിലവും സൃഷ്ടിജാലങ്ങൾതന്നിൽ സമ്മേളിക്കുന്നുനിത്യേ ഗതിയരുളുകനീ - യന്ധരാണിന്നു മക്കൾ ; നിൻമായക്കെട്ടുനീക്കും പൊരുളിനെയറിയാൻ ജന്മ ജന്മാന്തരങ്ങൾ സമ്മേളിക്കുന്നൊരുൺമേ യമൃതസുകൃതമായ് പാരിനേകാൻ വെളിച്ചം
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
