❤️
ഒരു വീട്ടിൽ ആളുകൾ ഒന്നിച്ചു ജീവിക്കുന്നു അതിന്റെ പേര് കുടുബം എന്നായിരുന്നു പോലും ഇനിയും തിരിച്ചറിയപ്പെടാൻ ആവാത്ത ഒന്ന് ഉണ്ട് കുടുബ മെന്നാൽ എന്തായിരുന്നു ഓരോ യാത്രക്കുംഓരോരോ പ്രതീക്ഷകൾ ഒരുതരത്തിൽ ഊർജം തന്നെ നിലക്കാത്ത ഊർജo ഉത്തരം കിട്ടാത്ത പല ചോദ്യകളുടെയും അവസാന ഉറപ്പാണ് പ്രതീക്ഷ.....
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
