🌠💖
കണ്ടു ഞാൻ നിൻ കൺകളിൽ എൻ ശിൽപം കണ്ടു ഞാൻ എൻ കൺകളിൽ നിൻ നക്ഷത്രത്തിളക്കം! നിന്നിലെ മായാജാലം എന്തെന്നറിയാതെ നിന്മുന്നിൽ ഏകനാം നിഷ്കളങ്കനായി ഞാൻ നോക്കി നിന്നിടുന്നു കണ്ടുവോ ഞാൻ ഇനിയെൻ പകുതിയെ? അന്നാതനി തങ്ക തിങ്കളാഴ്ചയ എത്ര- മനോഹരം സുന്ദരം! അത്രമേൽ ആഴത്തിൽ പതിഞ്ഞോരാ അസ്ത്രമെയ്തവൻ ഈശ്വരൻ! ശോഭയാൽ ജ്വലിച്ചീടുന്നു നീ എൻ ഹൃദയത്തിൽ നിത്യ० നീയെൻറെ ആരെന്ന ചോദ്യം ബാക്കി ഇനി നീ ആരെന്നറിയാൻ തിടുക്കപ്പെടുന്നിടുന്നില്ല ഉചിതമാം സമയമാഗമിക്കാൻ കാത്തിരിക്കുന്നു ഞാനിതാ....... അതുവരേക്കും നീ എൻ മനതാരിൽ നിലകൊള്ളുക താരമേ
·0 views·Sep 10, 2022
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
