💯
ചിലപ്പോൾ അങ്ങനെ ആണ് മുറിഞ്ഞു പോകുന്ന വാക്കുകൾ പോലെ വേദനിക്കുന്ന ഹൃദയങ്ങൾ പോലെ തകരുന്ന ബന്ധങ്ങൾ പോലെ. പറ്റിക്കുന്ന മനുഷ്യനെ പോലെ പെയ്യുന്ന മഴപോലെ വീശും കാറ്റു പോലെ ഒഴുകും പുഴ പോലെ വിരിയും പൂക്കൾ പോലെ അങ്ങനെ അങ്ങനെ അനന്തമായ കടലിന് മറുകര കാണാൻ കാത്തിരിക്കും പോലെ അർത്ഥശൂന്യമായവിവേക ശൂന്യ മായ കാഴ്ചപ്പാടുകൾക്ക് പിന്നാലെഅലയും പോലെ എന്തിനൊക്കെയോ വേണ്ടി വെട്ടിപിടിക്കാൻ ഓടുന്ന ഓട്ട പച്ചിലിൽ മറന്നു വെച്ച എന്തൊക്കയോ ഉണ്ട്...... ഓർമ്മകൾ തിരികെ വരുമ്പോളേക്കും കാലത്തിന്റെ യവനികയിൽ തിരിശീല വീണു കഴിയുമെന്നുമാത്രം.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
