💔
നിഴലിന്റെ കുത്തേറ്റു മരണപ്പെട്ടു ശബ്ദിക്കൻ ആരും ഉണ്ടായിരുന്നില്ല അത് കണ്ടു കരിമാനം കണ്ണീർ പൊഴിച്ചു നിഴലും മരിച്ചു വീണു പിന്നീട് ഒരിക്കലും ആ നിഴലിനെ ആരും ഓർത്തിട്ടില്ല.. മാനം തെളിഞ്ഞു വീണ്ടും എത്രയോ നിഴൽ യുദ്ധം നടക്കുന്നു നടക്കാൻ ഇരിക്കുന്നു.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
