പ്രിയനേ...
എനിക്ക് പാരിജതമാവണം.... നിന്റെ പ്രണയത്താൽ എന്നിലെ ഓരോ ഇതളുകളിലും സുഗന്ധം നിറക്കണം.... നീയാകുന്ന പ്രണയത്തെ ഉടലാകെ ചൂടണം... നിശകളിൽ നിന്നെ പുണരാനായ് മാത്രം ഇതളുകൾ വിരിക്കണം... ഒടുവിൽ മണ്ണിലലിഞ്ഞു ചേർന്നാലും നിനക്കായ് പുനർജനിക്കണം.... നിന്നിൽ അലിഞ്ഞു തീരാൻ കൊതിച്ചൊരു പാരിജാതപ്പൂവായ്!!! _кєєятнι_🖋️
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
