കാത്തിരിപ്പിൻ്റെ സന്തോഷം
"കാത്തിരിപ്പിന്റെ ദൈർഘ്യം കൂടുമ്പോൾ, സ്നേഹത്തിന്റെ ആഴവും കണ്ടുമുട്ടുമ്പോഴുള്ള സന്തോഷത്തിന്റെ തീവ്രതയും കൂടും അപ്പോഴാണ് ആ കാത്തിരിപ്പിന് യഥാർത്ഥത്തിൽ 'إنشاء الله"എന്ന വാക്ക് മനോഹരമായി ചേരുന്നത് ,രണ്ട് മനസ്സുകൾ ചേരുന്നിടത്ത്” 🥹❤️🩹✨🫀🤌🫶 ✍️✍️✍️ആയിഷ ഫർഹ
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
