ഭാര്യ
ഞാനുള്ള കാലം വരെയെങ്കിലും പാടില്ല മായ്ക്കണം കണ്ണുനീർ... ഇറ്റു വീഴും ചുടു നീർ വീണെന്റെ നെഞ്ചകം പൊള്ളുമെന്നറിഞ്ഞു നീ ചെഞ്ചുണ്ടു അമർത്തി മെല്ലെ എന്റെ നെഞ്ചിൽ കുളിരുരൊക്കി.... വിട്ടു പോകും എൻ പ്രാണെനെന്റെ ദേഹത്തിൽ ആലിംഗനത്താൽ അണച്ചു ചേർത്തു ചൊല്ലി, അവസാന ശ്വാസ കണിക എന്നിൽ വിട്ടകലും വരെ അകലേക്ക് മായില്ല എന്റെ പ്രാണന്റെ ജീവൻ............ സാബു വയനാട് ✍🏻✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
