ജീവിതം
ദൂരെ ദൂരെ കാണുന്ന കാടുകൾക്ക് ഭംഗി ഏറെ ആണ്... അത് തന്നെ അടുത്തടുത്ത് വരുമ്പോൾ അത്ര ഭംഗി തോന്നില്ലാതാനും.. ഇങ്ങനെയാണ് ജീവിതവും അടുത്തടുത്ത് വരുമ്പോൾ ഭംഗി നഷ്ടപ്പെടുന്ന ഒരു പ്രതിഭാസം...
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
