അയാളും നീയും
എന്റെ സൗഹൃദമേ..... ഈ കഥ അവസാനിക്കുന്നില്ല ആരംഭിക്കുന്നുമില്ല... തുടക്കമില്ലാത്ത കഥയിൽ അയാളും നീയും മാത്രം..... ഒന്നാകുന്നുമില്ല...... പിരിയുന്നുമില്ല.... പിന്നെയോ??? പ്രണയ പർവ്വം താണ്ടി പ്രാണനിൽ ലയിക്കുന്ന തീരാ യാത്ര...... സാബു വയനാട് ✍🏻✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
