വഴികൾ
വഴികൾ ചിലപ്പോൾ നേർരേഖ ചിലപ്പോൾ ഒരു സമദൂരം ചിലപ്പോൾ ഇതൊന്നുമല്ലാതെ വന്ന വഴികൾ മറന്ന് ഒരു യാത്ര വഴികൾ അങ്ങനെയാണ് മറന്നില്ലെങ്കിലും മറന്നെന്ന് ബോധ്യപ്പെടുത്തുക കൂടി ചെയ്യാതെ ............
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
