❤️
ഇത് എന്റെ ഇടം അല്ല എന്ന് തോന്നി കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കനില്ല തിരിഞ്ഞു നടന്നേക്കുക എന്നെന്നേക്കുമായി... എത്ര പ്രിയമുള്ളത് ആയാലും എത്ര വേദനിച്ചാലും മുറിപ്പെട്ടാലും കാലം മായിക്കാത്ത ഒരു മുറിവുകളും ഇന്നേ വരെ ഉണ്ടായിട്ടില്ല... വേണ്ടത്തവരെ വേണ്ട എന്ന് വെയ്ക്കൻ ശീലമാക്കുക.. ആർക്കും വേണ്ടിയും ഒന്നിന് വേണ്ടിയും കരയാനും മാറ്റിവെയ്ക്കാനും ഉള്ളതല്ല നമ്മുടെ ജീവിതം ജീവിക്കാൻ ഉള്ളതാണ് ജീവിച്ചു കാണിക്കാൻ മാത്രം ഉള്ളത്.. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടകളും കേൾക്കൻ കേട്ടുകൊണ്ടരിക്കാനും നമുക്കായി ഒരിടം ഒഴിഞ്ഞുകിടക്കും.....
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
