ജീവിതങ്ങൾ
ചില ജീവിതങ്ങൾ അർജ്ജൻ്റീന. ഫ്രാൻസ് കളി പോലെ യാണ് തോൽക്കും എന്നു തോന്നിടത്തു നിന്ന് എംപാബയെ പോലെ ഒരു കുതിപ്പ്...... അപ്പുറത്ത് വാഴ്ത്തി പാടി പാടി ഉയരത്തിൽ നിർത്തിയ മെസ്സിയെ പോലെ കടന്നു വരുന്നവർ ഒരു കാർഡു പോലും കാണാതെ തോറ്റു കൊടുക്കുന്നിടത്ത് വിജയിക്കുന്നു ചില ജീവിതങ്ങൾ അങ്ങനെയാണ് മുഖങ്ങളും
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
