താരകം
മായുന്നില്ല ഞാൻ നിങ്ങൾ കൂടു കൂട്ടിയ നേർത്ത സൗഹൃദ ചില്ലയിൽ നിന്നും നോവെന്തിനീ കണ്ണുനീർ തൂകി വെറുതെ; ഓർമ്മയിൽ നിറയുന്നു ഞാനെന്നും മായാതെ വാനത്തിൽ മിന്നും ഒരു ചെറു താരമായെന്നും..... ഓർക്കുന്നു ഒന്നു മിന്നി വാനത്തിൽ നിന്നും അന്നു നിങ്ങൾ തന്ന മധുര നിമിഷങ്ങൾ... ചിന്തയിൽ ആ നല്ല നേരം നിറയുന്ന നേരം വാനമെന്നെ പുതുമഴയായ് നനക്കുന്നു..... സാബു വയനാട്
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
