❤️
വിലയില്ലയെന്നു തോന്നി കഴിഞ്ഞാൽ എത്ര പ്രിയപ്പെട്ടതു ആയാലും മാറി നിൽക്കുക... പിടിച്ചു വാങ്ങാൻ സാധിക്കുന്നത് അല്ല സ്നേഹം താല്പര്യം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ ബാധ്യത ആവാതെ ഒന്നും മിണ്ടാതെ പോയേക്കുക..... ഒന്ന് തിരിഞ്ഞു പോലുംനോക്കാതെ...
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
