നീയെന്ന പ്രപഞ്ചം
പെണ്ണേ... നിന്നെ കരിക്കട്ടയെന്ന് കരുതുന്നവർക്ക് നിന്റെ വെളിച്ചം ഒരിക്കലും നൽകരുത്... നീ ഒന്നുമല്ലെന്നു പറഞ്ഞു മാറ്റി നിർത്തുന്നവർക്ക് എല്ലാമാകണമെന്ന ചിന്തയിൽ ജീവിക്കരുത്.... നിന്നെ ബാധ്യതയെന്ന് പേര് ചൊല്ലി വിളിക്കുന്നവർക്ക് സ്നേഹത്തിന്റെ നിലാവ് പകുത്തു കൊടുക്കരുത്.... നിന്നെ നീയായി അറിയുന്നവർക്ക്... നീയായി ജീവിക്കാൻ അനുവദിക്കുന്നവർക്ക്.. നീ സൂര്യനും... ചന്ദ്രനും...ഭൂമിയും ആകാശവുമാകുക... KeerthyLineesh🌸
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
