നിശബ്ദത
ഒരു നിമിഷം മൗനത്തിൽ ആഴും പോലെ മനനത്താൽ നിൽപ്പുണ്ട് വിണ്ണിൽ ഞാൻ എന്തോ സ്വകാര്യം പറയുന്നു നിർഭരം കേട്ടു കേൾക്കാപാതി എന്ന മട്ടിൽ ഞാൻ നിശ്ചലമായി ഏകാഗ്രമാം എൻ മനസ്സിൽ ചില നുറുങ്ങു കാര്യങ്ങൾ കൂട്ടി കുറച്ചു നിൽക്കയാണീ യാമത്തിൽ ഞാനെന്ന ഈ സാഗരത്തിൽ പൊരുളിനെ തേടി കഴിവിനെ തേടി ഒരു നിശബ്ദത ഇവയെ തേടിയലിയുമ്പോൾ അത് എന്നെ സ്പർശിച്ച് എന്തോ അന്വേഷിക്കുകയാണ് ഞാൻ അറിയാതെ എൻ സത്യത്തെ ബന്ധനസ്ഥയാക്കി അലയുകയാണ് എങ്ങോട്ടെന്നില്ലാതെ _ ARYA. A
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
