ദൂരം
ഇത്രേം പെട്ടന്ന് പോകല്ലേ കുറിച്ചു നേരം കൂടി നില്കുന്നെ എന്റെ ഹൃദയമിതുവരെ നിറഞ്ഞില്ല. ഇനിയും എന്നോട് കൂടെ ഇരിക്കില്ലേ ഈ സമയമെനിക് ഇനിക്കിട്ടില്ലേ എന്റെ ഹൃദയമിതുവരെ നിറഞ്ഞില്ല. ഭാരത്താൽ ഏകൻ വലഞ്ഞിടുമ്പോൾ തലചായ്യ്ക്കാൻ നീ കാണുകില്ലേ എന്റെ ഹൃദയമിതുവരെ നിറഞ്ഞില്ല. പറുദീസ നിന്റെ സ്നേഹത്തോടെ എന്ത് സമം ഞാൻ അതിൽ വസിച്ചോട്ടെ എന്റെ ഹൃദയമിതുവരെ നിറഞ്ഞില്ല. എനിക്ക് വേണ്ടി ഒന്ന് മല്ലിട്ടൂടെ നിൽക്കാൻ ഒരു കാരണമില്ലേ എന്റെ ഹൃദയമിതുവരെ നിറഞ്ഞില്ല. നി എന്നെ ഓർക്കുന്നുവെങ്കിൽ, എല്ലാവരും മറന്നാലും ഞാൻ കാര്യമാക്കുന്നില്ല. എന്റെ ഹൃദയമിതുവരെ നിറഞ്ഞില്ല. പ്രതിഷേധിക്കാൻ ആരും ശേഷിക്കാത്ത വിധം ഞാൻ നിന്നെ വളരെയധികം ഹൃദയത്തോടെ സ്നേഹിക്കുന്നു എന്റെ ഹൃദയമിതുവരെ നിറഞ്ഞില്ല. എന്റെ വാശിയൊന്നും നീ കണക്കാകിയില്ല നിന്നെ ഞാൻ ഒരുപാട് വേദനിപ്പിക്കും എന്ന് പറഞ്ഞു പോകാൻ തുടെങ്ങി എന്റെ ഹൃദയമിതുവരെ നിറഞ്ഞില്ല. ഇഷ്ടമാണെന്ന് ഉറക്കെകരെഞ്ഞില്ലേ അറിയാം എന്ന് നീ പറഞ്ഞപ്പോയില്ലേ ദീർഖമാദുരത്തേക്ക് ഒരു നോക്ക് കാണാതെ എന്റെ ഹൃദയമിതുവരെ നിറഞ്ഞില്ല. എന്റെ സ്നേഹമല്ലേ ഈ നടന്നുപോകുന്നെ എത്ര മനോഹരമായിട്ടാ നീ വിട്ട്പോകുന്നെ എന്റെ ഹൃദയമിതുവരെ നിറഞ്ഞില്ല. ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ? അത് എൻ്റെ ഹൃദയത്തിലും മനസ്സിലും ഓർമ്മകളിലും ഉണ്ട്. എന്റെ ഹൃദയമിതുവരെ നിറഞ്ഞില്ല.
Poetry Books 50% Off
Bestselling collections from top poets
