യാചനകൾ
ക്ഷമ ചോദിക്കൽ ഒരു യാചനയാണ് ചിലപ്പോഴൊക്കെ ...... പക്ഷേ ആ യാചനയെ ഒരു ആട്ടിപ്പായിക്കലാവുമ്പോൾ ക്ഷമ ചോദിക്കാനും മറന്നു പോകാറുണ്ട് യാചകന് യാചന തന്നെയാണ് കൽപ്പിച്ചു നൽകിയിട്ടുള്ളത് എന്നതിനാൽ യാചിച്ചു കൊണ്ടേയിരിക്കും കാൽപാദങ്ങൾക്ക് മടുക്കും വരെ മതിയെന്ന് പറയും വരെ ....
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
