എൻജന്മം
ഞാൻ കരയും തകരും മൗനം പാലിക്കും വിരഹമറിയും വിഷാദമറിയും.... ഞാൻ പുഞ്ചിരിക്കും സ്നേഹിക്കും ഉറക്കെ സംസാരിക്കും ഉയർത്തെഴുന്നേൽക്കും.... ഇതെല്ലാമറിയാൻ ഈയൊരു ജന്മമല്ലേ എനിക്കുള്ളൂ..... ഞാനെല്ലാമറിയട്ടെ...!! കീർത്തി ലിനീഷ്
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
