അവൾ
തുല്യതയ്ക്ക് പകരം ജീവിതത്തിന്റെ തുലാസിൽ അഭിമാനത്തിന്റെ തൂക്കുകട്ടകൾക്ക് മകളെ വിറ്റൊരു അച്ഛനുണ്ടായിരുന്നു. സ്നേഹത്തിന്റെ തൂമ്പ മാത്രം കൈമുതലുണ്ടായിരുന്ന കാമുകനും അവൾക്കുണ്ടായിരുന്നു. ലേലവും കഴിഞ്ഞു, വാഴയും വച്ചു... അച്ഛനും, തൂമ്പയും ബാക്കിയായി... - @adarshcperumba
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
